HOME
DETAILS

മതേതരകക്ഷികള്‍ ഒന്നിക്കണം: എസ്.കെ.എസ്.എസ്.എഫ്

  
backup
March 12, 2017 | 8:26 PM

%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

കോഴിക്കോട്: രാജ്യത്ത് ഫാസിസ്റ്റ് ശക്തികള്‍ വളര്‍ന്ന് വരുന്ന പശ്ചാത്തലത്തില്‍ മതേതര കക്ഷികള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്ത് ഒന്നിക്കണമെന്ന് കുറ്റിക്കാട്ടൂരില്‍ നടന്ന എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കൗണ്‍സില്‍ ക്യാംപ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികളും ന്യൂനപക്ഷങ്ങളും ജാഗ്രതയോടെ വിലയിരുത്തണം. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് വിള്ളല്‍ വീഴ്ത്തുന്ന സാഹചര്യത്തില്‍ മൃദുഹിന്ദുത്വ സമീപനങ്ങള്‍ വലിച്ചെറിയാന്‍ ബന്ധപ്പെട്ടവര്‍ ആര്‍ജവം കാണിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഷിക റിപ്പോര്‍ട്ട് അവലോകനവും അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ ചര്‍ച്ചയും യോഗത്തില്‍ നടന്നു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി. റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും ക്യാംപ് ഡയറക്ടര്‍ ആസിഫ് ദാരിമി പുളിക്കല്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  3 days ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  3 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  3 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  3 days ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  3 days ago
No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  3 days ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  3 days ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  3 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  3 days ago