HOME
DETAILS

കൊടുവള്ളി ഫെസ്റ്റുമായി ബന്ധമില്ലെന്ന് ഒരു വിഭാഗം വ്യാപാരികള്‍

  
backup
March 14, 2017 | 8:41 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac


കൊടുവള്ളി: ഇന്ന് ആരംഭിക്കുന്ന കൊടുവള്ളി ഫെസ്റ്റുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍ കോയ വിഭാഗം) ക്ക് ബന്ധമില്ലെന്ന് കൊടുവള്ളി യൂനിറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും എല്ലാ വിഭാഗം വ്യാപാരികളേയും പരിഗണിക്കാതെയും നടത്തപ്പെടുന്ന ഫെസ്റ്റ് ഉപഭോക്താക്കളെ ചൂഷണം ചെയ്യാനും കൊടുവള്ളിയിലെ വ്യാപാര മേഖലയെ തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ്.
നഗരസഭയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് എന്ന് അവകാശപ്പെടുന്നുണ്ടെണ്ടങ്കിലും  ഫെസ്റ്റിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സമ്മാന കൂപ്പണുകളില്‍ നഗരസഭയുടെ സീലൊ മറ്റു ആധികാരിക മുദ്രകളൊ ഇല്ല.
ഇത് അഴിമതി നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കൊടുവള്ളിയിലെ വ്യാപാര മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി.പി ഫൈസല്‍, യൂണിറ്റ് പ്രസിഡന്റ് ഒ.കെ നജീബ്, ജനറല്‍ സെക്രട്ടറി സി.പി അബ്ദുല്‍ റസാഖ്, ട്രഷറര്‍ സി.ടി അബ്ദുല്‍ കാദര്‍, എന്‍.ടി ഹനീഫ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  2 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  2 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  2 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  2 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  2 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  2 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  2 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  2 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  2 days ago