HOME
DETAILS
MAL
താലൂക്ക് ഓഫിസ് ധര്‍ണ നടത്തി
backup
March 15 2017 | 20:03 PM
കാഞ്ഞങ്ങാട്: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ചും സംസ്ഥാന സര്‍ക്കാറിന്റെ ദുര്ഭരണമവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ബി.എം.എസ് നേതൃത്വത്തില്‍ താലൂക്ക് ഓഫിസ് പരിസരത്ത് ധര്‍ണ നടത്തി.
ബി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി രാജീവന് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഗിരീഷ് കുമാര്‍ അധ്യക്ഷനായി. കെ.വി ബാബു, കൃഷ്ണകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."