HOME
DETAILS
MAL
പഴ്‌സ് നഷ്ടപ്പെട്ടു
backup
May 14 2018 | 06:05 AM
നേമം: മൊട്ടമൂട് ഇടയ്‌ക്കോടിനും കാവില്‍ ദേവീ ക്ഷേത്രത്തിനും മധ്യേ യാത്ര ചെയ്യവേ ആധാര്‍ കാര്‍ഡ് , ഇലക്ഷന്‍ ഐ.ഡി , പാന്‍കാര്‍ഡ് , ഡ്രൈവിങ് ലൈസന്‍സ് , എ.ടി.എം കാര്‍ഡ് , രൂപ , വിലപ്പെട്ട രേഖകള്‍ എന്നിവ അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടു.
നരുവാമൂട് പൊലിസില്‍ പരാതി നല്‍കി. കണ്ടുകിട്ടുവന്നവര്‍ ഈ നമ്പരുമായി ബന്ധപ്പെടുക. ഫോണ്‍: 9946759068.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."