HOME
DETAILS
MAL
ഗുരുദേവ വിഗ്രഹ സമര്‍പ്പണം
backup
June 26 2016 | 20:06 PM
കയ്പമംഗലം: എസ്.എന്‍.ഡി.പി.യോഗം കയ്പമംഗലം ബീച്ച് ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവ വിഗ്രഹ സമര്‍പ്പണ വാര്‍ഷികാഘോഷവും പുസ്തകവിതരണവും നടത്തി. എസ്.എന്‍.ഡി.പി.യോഗം നാട്ടിക യൂനിയന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് ശങ്കരനാരായണന്‍ കളപ്പുരക്കല്‍ അധ്യക്ഷനായി . ബോര്‍ഡ്‌മെമ്പര്‍ ജയന്തന്‍പുത്തൂര്‍ ആമുഖ പ്രഭാഷണം നടത്തി. യൂനിയന്‍ സെക്രട്ടറി മോഹനന്‍ കണ്ണംപുള്ളി, മുന്‍പ്രസിഡന്റ് സുബ്രഹ്മണ്യന്‍ മരത്തേഴത്തിന്റെ ഫോട്ടോ അനാച്ചാദനം ചെയ്തു. രവീന്ദ്രന്‍ പുളിപറമ്പില്‍, ബിനോയ് പാണപറമ്പില്‍, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."