HOME
DETAILS

യു.എസ് നയതന്ത്രജ്ഞരോട് പാകിസ്താന്‍ മോശമായി പെരുമാറിയെന്ന് മൈക് പോംപിയോ

  
backup
May 26, 2018 | 2:54 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%b0%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa


വാഷിങ്ടണ്‍: യു.എസ് നയതന്ത്രജ്ഞരോട് പാകിസ്താന്‍ മോശമായാണ് പെരുമാറിയതെന്ന് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ. ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള സഹായം കുറയ്ക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. യു.എന്‍ കോണ്‍ഗ്രസില്‍ വിദേശകാര്യ മന്ത്രാലയ കമ്മിറ്റിക്ക് മുന്നില്‍ മൊഴിനല്‍കുകായിരുന്നു അദ്ദേഹം. പാകിസ്താന്‍ സര്‍ക്കാര്‍ തങ്ങളുടെ നയതന്ത്രജ്ഞരെ കൈകാര്യം ചെയ്തത് പോലെ മറ്റൊരു രാജ്യവും കൈകാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ യു.എസ് നയതന്ത്രജ്ഞന്റെ വാഹനമിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതിനാല്‍ ശക്തമായ നിയന്ത്രണമാണ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ ചുമത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വിപ്ലവ സ്വപ്നങ്ങൾ പങ്കുവച്ച് നാഷണൽ എഡ്യൂക്കേഷൻ കോൺക്ലേവ് 

Kerala
  •  6 minutes ago
No Image

എപ്സ്റ്റീന്‍ ഫയല്‍സിലെ മറച്ചുവെച്ച വിവരങ്ങള്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളെ കാണിക്കാന്‍ നീതിന്യായ വകുപ്പ്

International
  •  7 minutes ago
No Image

'അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം'; യുഡിഎഫിനെ സ്വര്‍ണക്കൊള്ളയില്‍ കൂട്ടിക്കെട്ടാന്‍ നോക്കണ്ടെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  22 minutes ago
No Image

43 വർഷത്തെ ചരിത്രം സഞ്ജുവിലൂടെ നിലനിൽക്കുമോ? ലോകം കീഴടക്കാനൊരുങ്ങി ഇന്ത്യ  

Cricket
  •  an hour ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അടൂര്‍ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്യുന്നു 

Kerala
  •  an hour ago
No Image

ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളിലേക്ക് അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് 

Kerala
  •  an hour ago
No Image

സഊദിക്ക് പകരം കസാക്കിസ്ഥാന്‍; 2029 ഏഷ്യന്‍ ശീതകാല ഗെയിംസ് വേദിയായി അല്‍മാട്ടി

Saudi-arabia
  •  2 hours ago
No Image

ഇന്ത്യക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം തീരുവ പിന്‍വലിച്ച് യു.എസ്

International
  •  2 hours ago
No Image

സൂപ്പർതാരം കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി

Cricket
  •  2 hours ago
No Image

'ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കരുത്': ബലാത്സംഗ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍ 

Kerala
  •  2 hours ago