HOME
DETAILS

ചെരിപ്പുകടയില്‍ മൊബൈല്‍ റിപ്പയറിങ്: സഊദിയില്‍ വിദേശികള്‍ പിടിയില്‍

  
backup
May 27, 2018 | 10:51 AM

chappal-store-mobile-repair-arrested-saudi

റിയാദ്: മൊബൈല്‍ കടകള്‍ സഊദിവല്‍ക്കരിച്ചതോടെ രഹസ്യമായി റിപ്പയറിങ് നടത്തിയ വിദേശികളെ അധികൃതര്‍ പിടികൂടി. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറില്‍ ഒരു ഷോപ്പിംഗ് മാളിലെ ചെരുപ്പ് കടയില്‍ നടന്നിരുന്ന രഹസ്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ്ങാണ് അധികൃതര്‍ പിടികൂടിയത്. അല്‍ഖോബാര്‍ തൊഴില്‍ ഓഫീസ് ഉദ്യോഗസ്ഥരും പോലിസും സംയുക്തമായാണ് രഹസ്യ മൊബൈല്‍ റിപ്പയറിങ് പിടികൂടിയത്.

ചെരുപ്പ് കടയില്‍ നിന്നും നിരവധി മൊബൈല്‍ അനുബന്ധ സാമഗ്രികളും റിപ്പയറിങ്ങിനുള്ള ഉപകരണങ്ങളും മൊബൈലുകളും അധികൃതര്‍ പിടിച്ചെടുത്തു. നേരത്തെയും റൂമുകളിലും മറ്റും മൊബൈല്‍ റിപ്പയറിങ് നടത്തിയ വിദേശികളെ പിടികൂടിയിരുന്നു. സഊദിയില്‍ മൊബൈല്‍ മേഖല പൂര്‍ണമായും സഊദി വല്‍ക്കരിച്ചതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് സഊദികള്‍ക്ക് മാത്രമാണ് അനുമതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago