HOME
DETAILS

തെക്കുംകര പഞ്ചായത്ത് ഗ്രൗണ്ടിന് വ്യവസായ മന്ത്രിയുടെ അരക്കോടി

  
backup
May 30, 2018 | 2:20 AM

%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82%e0%b4%95%e0%b4%b0-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%97%e0%b5%8d%e0%b4%b0

 

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തില്‍ വരുന്ന പുന്നംപറമ്പ് ഗ്രൗണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു 50 ലക്ഷം രൂപ അനുവദിക്കുമെന്നു മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു.
1995-2000 സാമ്പത്തിക വര്‍ഷത്തില്‍ ഷെയ്ക്ക് അബ്ദുള്ള പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണു മച്ചാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു പുറകു വശത്തായി രണ്ട് ഏക്കറോളം സ്ഥലം ഗ്രൗണ്ടിനായി വാങ്ങിയത് . വര്‍ഷം തോറും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുള്ള കേരളോത്സവം ഉള്‍പ്പടെയുള്ള വിവിധ പരിപാടികളും മച്ചാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിപാടികളുമാണു ഇപ്പോള്‍ ഗ്രൗണ്ടില്‍ നടത്തുന്നത്.
മഴ കാലമായാല്‍ ഗ്രൗണ്ട് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അതുകൊണ്ടു തന്നെ ആധുനിക രീതിയില്‍ നവീകരിക്കാന്‍ ഫണ്ട് നല്‍കണമെന്നു തെക്കുംകര പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു കായിക വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി 50 ലക്ഷം രൂപ അനുവദിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  12 days ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  12 days ago
No Image

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

Kerala
  •  12 days ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  12 days ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  12 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  12 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  12 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  12 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  12 days ago