HOME
DETAILS
MAL
ജി.എസ്.ടി ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍
backup
March 29 2017 | 04:03 AM
ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ജി എസ് ടി ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ പാസാക്കാനായി വെക്കും. ബില്ലിന്മേല് വിശദമായ ചര്‍ച്ചയും ഇന്ന് നടക്കും.
കേന്ദ്ര ജി എസ് ടി, സംസ്ഥാന ജി എസ് ടി, കേന്ദ്രസംസ്ഥാന സംയോജിത ജി എസ് ടി, നഷ്ടപരിഹാര ബില്‍ എന്നിവയാണ് ജി എസ് ടിക്കായി അവതരിപ്പിക്കുന്ന ബില്ലുകള്‍.
ന്യൂനപക്ഷം, എസ് എസി, എസ് എസ് ടി അടക്കമുള്ള വിവിധ കമ്മീഷനുകളിലെ ഒഴിവുകളെ നികത്താത്തതിനെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും രാജ്യസഭയില്‍ ഉയര്‍ന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."