HOME
DETAILS

മൂന്നാറില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടങ്ങി

  
backup
March 30, 2017 | 10:29 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%95%e0%b5%88%e0%b4%af%e0%b5%87

മൂന്നാര്‍: ഒടുവില്‍ മൂന്നാറില്‍ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ചിത്തിരപുരത്ത് റിസോര്‍ട്ടുകള്‍ കൈയേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികളാണ് ഇന്ന് ആരംഭിച്ചത്. ഇവിടെ റിസോര്‍ട്ടുകള്‍ കൈയേറി നിര്‍മിച്ച മതിലുകള്‍ പൊളിച്ചു നീക്കി. ഇവിടെ 15.50 സെന്റ് ഭൂമിയാണ് അനധികൃതമായി റിസോര്‍ട്ടുടമ കൈയേറിയിരുന്നത്.

ചിത്തിരപുരം, പള്ളിവാസല്‍ എന്നിവിടങ്ങളിലാണ് നിരോധനം മറികടന്ന് നിരവധി കെട്ടിടങ്ങള്‍ പണിതത്.
ഇവിടെ സര്‍ക്കാര്‍ ഭൂമി കൈയേറി സ്വകാര്യ സ്ഥാപനങ്ങള്‍ നിരവധി റിസോര്‍ട്ടുകളാണ് പണിതത്. ഇവിടെ റവന്യൂ അധികൃതരുടെയും വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് നിര്‍മാണങ്ങള്‍ നടക്കുന്നതെന്ന് വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സന്ദര്‍ഭത്തിലാണ് അനധികൃതമായി കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  2 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  2 days ago
No Image

വാരാണസിയിലെ പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ; പൊളിച്ചുനീക്കാൻ ശ്രമിച്ചത് 1000 വർഷം പഴക്കമുള്ള പള്ളി

National
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  2 days ago
No Image

മൃഗസംരക്ഷണത്തിനും സ്‌പെഷൽ പ്ലീഡർ; ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

Kerala
  •  2 days ago
No Image

ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം

Kerala
  •  2 days ago
No Image

കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കണം

Kerala
  •  2 days ago
No Image

ഫണ്ടില്ല: കേന്ദ്ര ധനകമ്മിഷൻ ഗ്രാന്റ് പദ്ധതികൾ സമർപ്പിക്കേണ്ടെന്ന് നിർദേശം

Kerala
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുക്കുന്നു: സി.ജെ.പി. ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും; ജന്തർമന്തറിൽ കനത്ത സുരക്ഷ

National
  •  2 days ago