![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
കൊറോണ: കാസര്‍കോട്ട് പ്രത്യേക ആക്ഷന്‍ പ്ലാന്‍, കേന്ദ്ര സര്‍വകലാശാലയില്‍ പരിശോധനയ്ക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുല്‍ കൊറോണ ബാധ സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ പഞ്ചായത്ത് തല ഡാറ്റ എടുത്ത് പെട്ടെന്ന് പരിശോധനയ്ക്ക് അയക്കും. രോഗലക്ഷണം ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും. ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റ് എടുത്ത് പ്രത്യേകം പരിശോധിക്കും. പെരിയയിലുള്ള കേരള കേന്ദ്ര സര്‍വകലാശാലയില്‍ പരിശോധനയ്ക്കുള്ള അനുമതി ഐ.സി.എം.ആറില്‍നിന്ന് ലഭിച്ചുകഴിഞ്ഞു.
7485 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളില്‍ കൂടുതല്‍ സാമ്പിളുകള്‍ എടുക്കുന്നു. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് വാങ്ങാനാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-11-30182029.png?w=200&q=75)
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ
Kerala
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30180458.png?w=200&q=75)
തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ
Kerala
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30175134.png?w=200&q=75)
ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി
National
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30171505Untitled152563034afrgdjfhg.png?w=200&q=75)
യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ
uae
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30172752.png?w=200&q=75)
ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം
Others
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30163937Untitled4365120.png?w=200&q=75)
സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം
uae
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30162839.png?w=200&q=75)
ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു
National
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30161919.png?w=200&q=75)
യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
uae
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30161434.png?w=200&q=75)
മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
Kerala
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30154755.png?w=200&q=75)
പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്
Kerala
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30153255vghfxghrf.png?w=200&q=75)
ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം
National
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30151249.png?w=200&q=75)
പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ
National
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30151115UntitledSGHDTKJMGHGVL.png?w=200&q=75)
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി
Saudi-arabia
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30145520.png?w=200&q=75)
എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ഗാന്ധി
Kerala
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30134830.png?w=200&q=75)
ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30133010rytytuu.png?w=200&q=75)
വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു
Kerala
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30132933UntitledSEGFTKGHJ%3BKPL.png?w=200&q=75)
ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു
uae
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30130504Capture.png?w=200&q=75)
ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല
National
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30144235Untitled541%2B.png?w=200&q=75)
യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്
uae
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30143205.png?w=200&q=75)
വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം
latest
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30140453kerala_kalamandalam_at_cheruthuruthy20131031105147_77_1.png?w=200&q=75)
സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി
Kerala
• 12 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-30135848UntitledFDJMGHL.png?w=200&q=75)