HOME
DETAILS
MAL
ഹൗറയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു
backup
June 05 2018 | 08:06 AM
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൗറ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. എം.ഡി മുഹ്സിന് ഖാന് എന്നയാളാണ് വെടിയേറ്റു മരിച്ചത്.
ഹൗറയിലെ ബഗ്നാന്‍ ബൂത്ത് സെക്രട്ടറിയാണ് മുഹ്സിന്. മുഹ്സിന്റെ ഭാര്യ ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഹാത്തൂരിയ ഗ്രാമത്തില്‍ ദേശീയപാത ആറ് ഉപരോധിച്ചു.
വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."