HOME
DETAILS

കൊളീജിയം: ഹരജി തള്ളിയതിനെതിരേ അപ്പീല്‍ സമര്‍പ്പിച്ചു

  
backup
June 06, 2018 | 9:24 PM

%e0%b4%95%e0%b5%8a%e0%b4%b3%e0%b5%80%e0%b4%9c%e0%b4%bf%e0%b4%af%e0%b4%82-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%a4%e0%b4%bf%e0%b4%a8

കൊച്ചി: കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ഒഴിവിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകള്‍ ചോദ്യം ചെയ്യുന്ന ഹരജി തള്ളിയതിനെതിരേ അപ്പീല്‍ സമര്‍പ്പിച്ചു.
മതിയായ യോഗ്യതയില്ലാത്തവരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തതെന്ന് ഹരജിയില്‍ പറയുന്നില്ലെന്നും പലരും ജഡ്ജിമാരുടെ ബന്ധുക്കളായത് അയോഗ്യതയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത്.
കൊളീജിയം നല്‍കിയ ശുപാര്‍ശയില്‍ കോടതിയുടെ വിലയിരുത്തല്‍ സാധ്യമല്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ യോഗ്യരായ നിരവധി പേരെ ഒഴിവാക്കിയാണ് ബന്ധുക്കളായ ചിലരുടെ പേര് ശുപാര്‍ശ ചെയ്തതെന്നാണ് ഹരജിക്കാര്‍ വാദിക്കുന്നത്. കൂടാതെ കൊളീജിയം ശുപാര്‍ശയില്‍ കോടതിയുടെ വിലയിരുത്തല്‍ സാധ്യമാണെന്നും അപ്പീലില്‍ പറയുന്നു.
സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അപ്പീല്‍ അനുവദിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. തൃശൂര്‍ സ്വദേശി സി.ജെ ജോവ്‌സണ്‍, കളമശേരി സ്വദേശി സാബു എന്നിവരാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യനികുതി ബില്ലില്‍ സഭയില്‍ വാക്‌പോര്; ബാലഗോപാലിനെ തിരുത്തി പിണറായി

Kerala
  •  a day ago
No Image

പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച ജഡ്ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി; കേസെടുത്ത് പൊലിസ്

National
  •  a day ago
No Image

മദ്രാസ് ഹൈക്കോടതിയുടെ ഗോവധ നിരോധന ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

National
  •  a day ago
No Image

വാഹനത്തില്‍ വെച്ച് പൊലിസ് മോശമായി പെരുമാറി; ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു, പൊലിസിനെതിരെ പരാതിയും

Kerala
  •  a day ago
No Image

ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു; എഫ്.സി.ആര്‍.എ നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കി, എതിര്‍ത്ത് ബി.ജെ.പി

Kerala
  •  a day ago
No Image

വിഴിഞ്ഞം തുറമുഖത്തിൽ കുത്തകയുണ്ടാകുമോ?; അദാനി-എം.എസ്.സി ഇടപാടിൽ പ്രതിപക്ഷം

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മഴയെത്തിയതോടെ ആവശ്യകതയില്‍ 400 മുതല്‍ 600 മെഗാവാട്ട് ഇടിവ്

Kerala
  •  a day ago
No Image

കണ്ണൂരിൽ ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു

Kerala
  •  a day ago
No Image

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

National
  •  a day ago
No Image

സ്വര്‍ണവില ഇടിഞ്ഞു; ഗ്രാമിന് ഇന്ന് 12,905 രൂപ

Business
  •  a day ago