HOME
DETAILS

മാപ്പിള മുസ്്‌ലിംകളും ജാതിബോധവും

  
backup
April 02, 2017 | 5:42 AM

%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%9c

വചനം ബുക്‌സ്
RS 100/95 പേജ്

കേരളത്തിലെ പൗരാവകാശത്തിന് ഇനിയും ബഹുദൂരം മുന്നേറാനുണ്ട് എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നതാണ് ഈ കൃതി എന്നതിനാല്‍ ചര്‍ച്ചയും വിമര്‍ശനവും പ്രചാരണവും ആവശ്യമുണ്ടെന്ന് എം.എന്‍ കാരശ്ശേരി അവതാരികയില്‍ കുറിച്ചിരിക്കുന്നു. മാപ്പിള മുസ്്‌ലിംകളുടെ ജാതി ബോധമാണ് ഈ കൃതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ ജാതി വര്‍ണ വ്യവസ്ഥ, ജാതിയും ഇന്ത്യന്‍ മുസ്്‌ലിം സമുദായവും, ജാതി ബോധം കേരളത്തില്‍, മാപ്പിള മുസ്ലിം ജാതിബോധത്തിന്റെ അടിസ്ഥാനം തുടങ്ങിയ അധ്യായങ്ങളിലാണ് പുസ്തകം വിഷയത്തെ ആഴത്തില്‍ അപഗ്രഥിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവര്‍ഷം കളര്‍ഫുളാക്കാനൊരുങ്ങി യു.എ.ഇ; വന്‍ സുരക്ഷ, പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും

uae
  •  4 days ago
No Image

സേവ് ബോക്‌സ് ലേല ആപ്പ് തട്ടിപ്പ്; ജയസൂര്യയെ വീണ്ടും ഇഡി ചോദ്യം ചെയ്യും, സമന്‍സ് അയച്ചു

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പ് 'യുദ്ധ'ത്തിന് മാസങ്ങള്‍;  ബംഗാളില്‍ 'വാക്‌പോര്'കനക്കുന്നു

National
  •  4 days ago
No Image

മഞ്ഞിൽ പുതഞ്ഞ് ഡൽഹി; വിമാന സർവിസുകൾ താറുമാറായി, വാഹനങ്ങൾ ഇഴയുന്നു

National
  •  4 days ago
No Image

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..., ഒരു ബില്യണ്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ അപകടത്തിലെന്ന് സര്‍വേ- നിങ്ങളെ ഫോണും ഇക്കൂട്ടത്തിലുണ്ടോ..? 

Kerala
  •  4 days ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ജമ്മുവിലും മലയാളി വൈദികന് നേരെ ആക്രമണം

National
  •  4 days ago
No Image

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം; ചെയ്തു തീര്‍ക്കാനുള്ള ഇക്കാര്യങ്ങള്‍ മറക്കല്ലേ... 

Kerala
  •  4 days ago
No Image

പ്രതിസന്ധികളെ മറികടന്ന് കെഎസ്ഇബി; നാല് വർഷത്തെ ഉയർന്ന ജലശേഖരവുമായി കേരളം പുതുവർഷത്തിലേക്ക്

Kerala
  •  4 days ago
No Image

ശബരിക്ക് കാത്തിരിപ്പ്, വഞ്ചിനാടിന് പിടിച്ചിടൽ; പുതിയ ഷെഡ്യൂൾ പ്രഹസനമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്

Kerala
  •  4 days ago
No Image

ട്രെയിനുകൾ ഇനി പറക്കും; പുതിയ സമയക്രമം നാളെ മുതൽ, 79 ട്രെയിനുകളുടെ വേഗത വർധിക്കും

Kerala
  •  4 days ago