HOME
DETAILS
MAL
അനധികൃത ലോട്ടറി വില്‍പന; ഒരാള്‍ അറസ്റ്റില്‍
backup
July 04 2016 | 17:07 PM
ഗൂഡല്ലൂര്‍: അനധികൃതമായി ലോട്ടറി ടിക്കറ്റ് വില്‍പന നടത്തിയ സംഭവത്തില്‍ ഒരാളെ പൊലിസ് അറസ്റ്റു ചെയ്തു. കോത്തഗിരി സ്വദേശി റാസയ്യ (52)യെയാണ് പൊലിസ്‌ന്റെ പിടിയിലായത്. എസ്.ഐ രാമചന്ദ്രന്റെ നേതൃത്വത്തില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."