HOME
DETAILS
MAL
റഫാല്‍: പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും
backup
February 26 2019 | 15:02 PM
ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി അനുമതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ കെ.എം ജോസഫ്, സഞ്ജയ് കൃഷ്ണ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ ഉത്തരവിട്ടത്.
സംഭവത്തില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്കിയ ഡിസംബര്‍ 14ലെ സുപ്രിം കോടതി വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് നല്കിയ രണ്ടു ഹരജികളും തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."