HOME
DETAILS
MAL
ഇലക്ട്രിക് ആയി കെ.എസ്.ആര്‍.ടി.സി
backup
June 19 2018 | 06:06 AM
ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം കെ.എസ്.ആര്‍.ടി.സി ആരംഭിച്ചു. സ്ഥാപനത്തിനും തൊഴിലാളികള്‍ക്കും ദോഷംവരുന്ന ഒന്നും ഈ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പരീക്ഷണയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇതുപോലുള്ള പരിഷ്‌കാരങ്ങള്‍ വിജയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം വിജയിച്ചാല്‍ പുതിയവ വാങ്ങുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
[gallery link="file" columns="1" size="full" ids="556384,556378,556380,556386,556381,556383"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."