HOME
DETAILS
MAL
സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയതിനെ ന്യായീകരിച്ച് മന്ത്രി കെ.കെ. ശൈലജ
backup
April 08 2017 | 06:04 AM
തിരുവനന്തപുരം: ജിഷ്ണു കേസിലെ അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
സര്‍ക്കാര്‍ ഭാഗം ന്യായീകരിക്കാനല്ല പത്രപരസ്യം നല്‍കിയത്. അന്വേഷണം ശരിയായ ദിശയിലൂടെയാണ് പോകുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പരസ്യം നല്‍കിയത്. മഹിജയെ പൊലിസ് വലിച്ചിഴച്ചെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു
ഡി.ജി.പി ഓഫിസിനു മുന്നില്‍ മഹിജ സമരത്തിനു പോകേണ്ടിയിരുന്നില്ല. കേസില്‍ സര്‍ക്കാര്‍ നല്കിയ പിന്തുണയും സഹായവും അവര്‍ ഓര്‍ക്കണമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."