HOME
DETAILS

ഹക്കീംവധം: രണ്ടുപേര്‍ കൂടി കസ്റ്റഡിയിലെന്നു സൂചന

  
backup
April 08, 2017 | 10:44 PM

%e0%b4%b9%e0%b4%95%e0%b5%8d%e0%b4%95%e0%b5%80%e0%b4%82%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82


പയ്യന്നൂര്‍: കൊറ്റിയിലെ അബ്ദുല്‍ഹക്കീം വധക്കേസില്‍ സി.ബി.ഐ സംഘം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യംചെയ്യല്‍ തുടരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം അന്വേഷണ സംഘത്തിനു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ലഭിച്ച എ.പി മുഹമ്മദ് റഫീഖിനെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന. കൊലപാതകത്തിനു നേതൃത്വം നല്‍കിയവരെയും മൃതദേഹം കത്തിച്ചവരെയും തിരിച്ചറിഞ്ഞെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ സി.ബി.ഐ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
എന്നാല്‍ കേസന്വേഷണത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കാന്‍ അന്വേഷണസംഘം തയാറാകുന്നില്ല. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ തെളിവെടുപ്പിനായി പയ്യന്നൂരിലെത്തിക്കാന്‍ സി.ബി.ഐ നീക്കം തുടങ്ങി. അറസ്റ്റിലായ പ്രതികളെ രഹസ്യമായി പയ്യന്നൂരിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണു സി.ബി.ഐ ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തില്‍ തര്‍ക്കം; യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; വി.പി അബ്ദുല്‍ വഹാബ് എം.പി ഇറങ്ങിപ്പോയി

Kerala
  •  a day ago
No Image

ഇനി നെറ്റ്‌വര്‍ക്ക് ഒരു പ്രശ്‌നമേയല്ല; ഇതാ വന്നെത്തി ബി.എസ്.എന്‍.എല്ലിന്റെ സാറ്റലൈറ്റ് ഫോണ്‍

Tech
  •  a day ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

അർജന്റീന ദുർബലമായ ടീമെന്ന് സ്വിറ്റ്‌സർലൻഡ് പരിശീലകൻ മുരത് യാക്കിൻ; ക്വാർട്ടറിന് മുൻപ് പോര് മുറുകുന്നു

Football
  •  a day ago
No Image

അർജന്റീന-ഈജിപ്ത് പോരാട്ടത്തിന് പിന്നാലെ വിവാദങ്ങൾ ഒടുങ്ങുന്നില്ല; സ്കലോണിയോട് ആക്രോശിച്ച് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ

Football
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഉത്തരവിന് മാറ്റി

Kerala
  •  a day ago
No Image

പാലാ നഗരസഭയില്‍ നിര്‍ണായക നീക്കവുമായി എല്‍.ഡി.എഫ്; ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി

Kerala
  •  a day ago
No Image

വിഴിഞ്ഞം കരാർ: വിവാദത്തിലേക്ക് പോകരുത്, കരാർ വ്യവസ്ഥകൾ ലംഘിക്കാനാകില്ലെന്ന് ഇ.പി. ജയരാജൻ

Kerala
  •  a day ago
No Image

റെക്കോർഡുകളുടെ രാജാവിന് നോക്കൗട്ടിൽ പിഴക്കുന്നു; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കണക്കുകൾ ഇങ്ങനെ

Football
  •  a day ago
No Image

യുഎഇയിലെ 30 ദിവസത്തെ വിസ ഗ്രേസ് പിരീഡ് ഇന്ന് അവസാനിക്കും: യാത്രക്കാർ അറിഞ്ഞിരിക്കേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

uae
  •  a day ago