HOME
DETAILS
MAL
ചാംപ്യന്‍സ് ലീഗ് ഹോക്കി: ഇന്ത്യ പാക്കിസ്താനെ തകര്‍ത്തു
backup
June 23 2018 | 16:06 PM
ബ്രെഡ: ചാംപ്യന്‍സ് ലീഗ് ഹോക്കി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഇന്ത്യ പാക്കിസ്താനെ തകര്‍ത്തു. 26-ാം മിനുട്ടില്‍ രാംദീപ്, 54-ാം മിനുട്ടില്‍ ദില്‍പ്രീത് സിങ്ങ്, 57-ാം മിനുട്ടില്‍ മന്ദീപ് സിങ്ങ്, 60-ാം മിനുട്ടില്‍ ലളിത് ഉപാദ്യായ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇന്ത്യ അര്‍ജന്റീനയേയും ബെല്‍ജിയത്തേയും ഹോളണ്ടിനേയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."