HOME
DETAILS

ഉറവിട മാലിന്യസംസ്‌കരണവുമായി പൊന്നാനി നഗരസഭ

  
backup
April 12, 2017 | 5:13 AM

%e0%b4%89%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%9f-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81

പൊന്നാനി: വികേന്ദ്രിത മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയില്‍ പൈപ്പ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു. പൊന്നാനി നഗരസഭ നടത്തുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പൈപ്പ് കംപോസ്റ്റ് വിതരണം ചെയ്യുന്നത്. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിച്ച് ജൈവ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തലാണ് നഗരസഭ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പൊന്നാനി നരസഭ 201617 ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് പൈപ്പ് കമ്പോസ്റ്റ് വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ അപേക്ഷ നല്‍കിയ 540 കുടുംബങ്ങള്‍ക്കാണ് രണ്ടുസെറ്റ് പൈപ്പ് കംപോസ്റ്റ് വീതം വിതരണം ചെയ്യുന്നത്. നാലര ലക്ഷം രൂപയാണ് നഗരസഭ ഇതിനായി മാറ്റി വച്ച പദ്ധതി വിഹിതം.
നഗരസഭയില്‍ നടന്ന വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി രമാദേവി അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ കെ ഗണേശന്‍, പി രാമകൃഷ്ണന്‍, നാസര്‍ പതിയോടത്ത്, ഒ.വി ഹസീന, ജയപ്രകാശ്, നഗരസഭ സെക്രട്ടറി കെ.കെ മനോജ്, വി.ടി പ്രിയ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  5 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  5 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago