HOME
DETAILS

മരുന്ന് പരീക്ഷണവുമായി ബ്രിട്ടന്‍ മുന്നോട്ട്

  
backup
May 23, 2020 | 3:51 AM

%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b5%8d

 


ലണ്ടന്‍: മനുഷ്യനില്‍ കൊവിഡ് പ്രതിരോധന വാക്‌സിന്റെ പരീക്ഷണവുമായി ബ്രിട്ടനിലെ ഓക്‌സ്ഫര്‍ഡ് യൂനിവേഴ്‌സിറ്റിയും അസ്ട്രാസിനെക കമ്പനിയും മുന്നോട്ട്. പദ്ധതിക്ക് യു.എസ് 1.2 ബില്യന്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ രണ്ടാംഘട്ട പരീക്ഷണത്തിനായി 10,000 പേരെ റിക്രൂട്ട്‌ചെയ്യാനുള്ള നീക്കത്തിലാണ് ടീം. ആദ്യ ഘട്ടത്തില്‍ 18നും 55നും ഇടയില്‍ പ്രായമുള്ള 1000 ആളുകളിലായിരുന്നു പരീക്ഷണം. ഇത് വിജയകരമായിരുന്നുവെന്നും രണ്ടും മൂന്നും ഘട്ടത്തില്‍ അഞ്ചു വയസുമുതലുള്ള ആളുകളില്‍ പരീക്ഷണം നടത്താനാണ് നീക്കമെന്നും അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും, കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍

Kerala
  •  14 hours ago
No Image

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിക്കെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍

International
  •  15 hours ago
No Image

തൃശൂരില്‍ വാടകവീട്ടില്‍ അനാശ്യാസ കേന്ദ്രം; പണം നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala
  •  15 hours ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ചോദ്യമുനയില്‍; ഇ.ഡി നോട്ടിസ്, ഈ മാസം 29ന് ഹാജരാകണം

Kerala
  •  16 hours ago
No Image

അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  16 hours ago
No Image

ഇറാന്‍- യു.എസ് ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍; നേതാക്കള്‍ സുറിച്ചിലെത്തി

International
  •  17 hours ago
No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

National
  •  17 hours ago
No Image

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക് 

Kerala
  •  18 hours ago
No Image

'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ'  സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്

Kerala
  •  18 hours ago
No Image

ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല

Kerala
  •  18 hours ago