HOME
DETAILS

പടിഞ്ഞാറത്തറ പഞ്ചായത്ത് 500 ഹെക്ടറില്‍ നെല്‍കൃഷി ചെയ്യും

  
backup
June 27, 2018 | 5:56 AM

%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-4



പടിഞ്ഞാറത്തറ: പഞ്ചായത്തില്‍ സമ്പൂര്‍ണ നെല്‍കൃഷി പദ്ധതിക്ക് തുടക്കമായി. കര്‍ഷകര്‍ക്ക് നെല്‍വിത്ത് നല്‍കി പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് ഉദ്ഘാടനം ചെയ്തു.
2018-19 സാമ്പത്തിക വര്‍ഷത്തോടെ പഞ്ചായത്തില്‍ 500 ഹെക്ടര്‍ വയലില്‍ നെല്‍കൃഷിയാണ് ഉദ്ദേശിക്കുന്നത്. 2015ല്‍ 200 ഹെക്ടര്‍ മാത്രമായിരുന്ന നെല്‍കൃഷി 2017-18ല്‍ 400 ഹെക്ടറിലധികമാക്കാന്‍ കഴിഞ്ഞു.
2018-19 വാര്‍ഷിക പദ്ധതിയില്‍ നെല്‍വിത്തിന് രണ്ടുലക്ഷം രൂപയും നെല്‍കൃഷി കൂലിച്ചെലവ് സബ്‌സിഡിയായി 14 ലക്ഷവും അനുവദിച്ചു. ജില്ലാ, ബ്ലോക്ക് വിഹിതമുള്‍പ്പെടെ 40 ലക്ഷം രൂപയുടെ ആനുകൂല്യം ഈ വര്‍ഷം കര്‍ഷകര്‍ക്കു നല്‍കും.
നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനായി പാടശേഖര സമിതി യോഗങ്ങളും കര്‍ഷക ഗ്രാമസഭകളും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. നെല്‍വിത്ത് വിതരണോദ്ഘാടനച്ചടങ്ങില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തിനി ഷാജി അധ്യക്ഷയായി.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ വര്‍ഗീസ്, മെംബര്‍മാരായ സിന്ധു പുറത്തൂട്ട്, ഹാരിസ് കണ്ടിയന്‍, അമ്മദ് കട്ടയാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ സായൂജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ശിവദാസന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  6 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago