HOME
DETAILS
MAL
അമ്മയിലെ വിവാദം: ഇടതു നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് വി.എം സുധീരന്
backup
June 28 2018 | 06:06 AM
തിരുവനന്തപുരം: അമ്മ താരസംഘടനയിലെ അംഗങ്ങളായ ഇടതു മുന്നണിയിലെ എം.എല്‍.എമാര്‍ രാജി വിവാദത്തില്‍ മൗനം പാലിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. അമ്മയിലെ അംഗങ്ങളായ ഇടതു മുന്നണിയിലെ എം.എല്‍.എമാരുടെ നിലപാട് പാര്‍ട്ടിക്ക് ക്ഷതമേല്പിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എം.എല്‍.എമാരെ തിരുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."