HOME
DETAILS

മക്കയില്‍ കര്‍ഫ്യു ഇളവ് പള്ളികളില്‍ നിസ്‌കാര അനുമതി

  
backup
May 29 2020 | 03:05 AM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d%e0%b4%af%e0%b5%81-%e0%b4%87%e0%b4%b3%e0%b4%b5%e0%b5%8d


റിയാദ്: മക്കയില്‍ 24 മണിക്കൂര്‍ കര്‍ഫ്യു ഇളവ് പ്രഖ്യാപിച്ചു. സഊദി ആഭ്യന്തര മന്ത്രാലയമാണ് കര്‍ഫ്യു ഇളവും മക്ക നഗരപരിധി വിട്ടുകടക്കാനുമുള്ള അനുമതിയും നല്‍കിയത്. കര്‍ഫ്യൂ സമയത്തില്‍ ഇളവും പള്ളികളില്‍ നിസ്‌കാര അനുമതിയും നല്‍കുന്ന ഇളവുകള്‍ രണ്ടു ഘട്ടമായാണ് പ്രാബല്യത്തില്‍ വരുത്തുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അടുത്ത ഞായറാഴ്ച്ച രാവിലെ ആറു മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് കര്‍ഫ്യു ഇളവ് പ്രഖ്യാപിച്ചത്. നഗരത്തിലേക്ക് പോകാനും വരാനും അനുമതി നല്‍കും. അതേസമയം, മസ്ജിദുല്‍ ഹറാമില്‍ നിസ്‌കാരവും ജമാഅത്തും നിലവിലെ രീതി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
രണ്ടാം ഘട്ടത്തില്‍ ജൂണ്‍ 21 മുതല്‍ കര്‍ഫ്യു ഇളവ് രാവിലെ ആറു മുതല്‍ രാത്രി എട്ടു മണിവരെയാക്കി ഉയര്‍ത്തും. കൂടാതെ, മറ്റു ജുമുഅ അടക്കം നിര്‍ബന്ധ നിസ്‌കാരങ്ങളും ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിച്ച് അനുവദിക്കും. നിലവില്‍ പള്ളികളില്‍ നിസ്‌കാരത്തിനായി എത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇസ്‌ലാമിക കാര്യ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ അമ്പതിലധികം ആളുകള്‍ കൂടുന്ന പരിപാടികള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവക്കും വിലക്കുണ്ടാകും. റെസ്‌റ്റോറന്റുകളും ബൂഫിയകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്നും സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, സഊദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള കര്‍ഫ്യു ഇളവിന്റെ ഒന്നാം ഘട്ടം ആരംഭിച്ചു. വ്യാഴം രാവിലെ ആറു മുതല്‍ മക്കയൊഴികെയുള്ള രാജ്യത്തെ മുഴുവന്‍ ഭാഗങ്ങളിലും ഒന്നാം ഘട്ട ഇളവ് ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago