HOME
DETAILS
MAL
ഹോങ്കോങ് ദേശീയ സുരക്ഷാ നിയമത്തിന് ചൈനീസ് പാര്‍ലമെന്റിന്റെ അംഗീകാരം
backup
May 29 2020 | 03:05 AM
ബെയ്ജിങ്: ഹോങ്കോങിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ദേശീയ സുരക്ഷാ നിയമത്തിന് ചൈനീസ് പാര്‍ലമെന്റ് അംഗീകാരം നല്കി. നാഷല്‍ പീപ്പിള്‍ കോണ്‍ഗ്രസില്‍ ഒന്നിനെതിരേ 2,878 വോട്ടിനാണ് പ്രമേയം പാസായത്. ആറു പേര് പാര്‍ലമെന്റില്‍ ഹാജറായിരുന്നില്ല.
ഹോങ്കോങിന്റെ പരമാധികാരണത്തെ ഇല്ലാതാക്കുന്നതാണ് ബില്‍ എന്നാണ് ആരോപണം. രാജ്യദ്രോഹ പ്രവര്‍ത്തനം, കൂറുമാറ്റം എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ദേശീയ സുരക്ഷാ നിയമം. എന്നാല്‍ തീവ്രവാദം, സിറ്റിയുടെ നിയന്ത്രണത്തില്‍ വിദേശ രാജ്യങ്ങളുടെ ഇടപെല്‍, അട്ടിമറി പ്രവര്‍ത്തനം എന്നിവ തടയുന്നതിനാണ് ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്നതെന്നാണ് ചൈനയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."