HOME
DETAILS

താലൂക്ക് ബാലോത്സവം

  
backup
April 15, 2017 | 7:53 PM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82


കരുനാഗപ്പള്ളി: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന താലൂക്ക് ബാലോത്സവത്തിന് തുടക്കമായി. പടനായര്‍കുളങ്ങര വടക്ക് അഡ്വ.അഹമ്മദ് കുട്ടി ഗ്രന്ഥശാലയില്‍ നന്മ കിളിക്കൂട്ടം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി.ബി ശിവന്‍ അധ്യക്ഷനായി. പ്രവീണ്‍ മനയ്ക്കല്‍, വി വിജയകുമാര്‍, ആര്‍.കെ ദീപ, എം സുരേഷ് കുമാര്‍, ശിവപ്രസാദ്, എ സജീവ്, രമണന്‍ ചിറ്റൂത്തറയില്‍ എന്നിവര്‍ സംസാരിച്ചു. ബാലവേദി കണ്‍വീനര്‍ സി.രഘുനാഥ് പരിപാടി വിശദീകരിച്ചു. തുടര്‍ന്ന് ജനകീയ സംഗീതജ്ഞന്‍ വി.കെ ശശിധരന്‍ ഗാനസദസ്സിന് നേതൃത്വം നല്‍കി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 അല്ല, 32 ടീമുകൾ നോക്കൗട്ടിലേക്ക്; ഗ്രൂപ്പ് ഘട്ടത്തിൽ വൻ മാറ്റങ്ങളുമായി പുതിയ ഫിഫ ലോകകപ്പ് ഫോർമാറ്റ്

Football
  •  8 days ago
No Image

ഖാംനഈയുടെ സംസ്‌കാരം ജൂലൈ നാലിന്‌ ടെഹ്‌റാനിൽ തുടങ്ങും; ജൂലൈ ഒമ്പതിന് മഷാദിൽ അന്ത്യവിശ്രമം

International
  •  8 days ago
No Image

ടി20 ലോകകപ്പിൽ റെക്കോർഡുകൾ തിരുത്തി ചരിത്ര തുടക്കം; ലങ്കയെ തകർത്ത് ഇംഗ്ലണ്ട് പടയോട്ടം

Cricket
  •  8 days ago
No Image

മലയിടംതുരുത്ത് ഭൂമിയൊഴിപ്പിക്കല്‍: ഇന്ന് രാത്രിയും ചര്‍ച്ച

Kerala
  •  8 days ago
No Image

തെന്മല പുനര്‍ജനി അഭയകേന്ദ്രത്തിലെ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റിപാര്‍പ്പിച്ചു

Kerala
  •  8 days ago
No Image

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം

Kerala
  •  8 days ago
No Image

അസമില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് പുതിയ ആധാര്‍ അനുവദിക്കില്ല; കുടിയേറ്റം തടയാന്‍ കടുത്ത നടപടിയുമായി അസം സര്‍ക്കാര്‍

National
  •  8 days ago
No Image

കരസേനാ മേധാവിയായി ലെഫ്. ജനറല്‍ ധീരജ് സേത്തിനെ നിയമിച്ചു; ജൂണ്‍ 30 ന് ചുമതലയേല്‍ക്കും

National
  •  8 days ago
No Image

മുഅല്ലിം ഡേ നാളെ

organization
  •  8 days ago
No Image

അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി: ഫുട്ബോള്‍ കോച്ചിനെതിരേ പോക്സോ കേസ്

National
  •  8 days ago