HOME
DETAILS
MAL
രാജ്യത്ത് പാചക വാതക വിലയില്‍ വന്‍ വര്‍ധന
backup
June 01 2020 | 05:06 AM
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുതിച്ചുയര്‍ന്നു. ഗാര്‍ഹിക സിലിണ്ടറിന് മൊത്ത വിപണിയില്‍ 11.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 597 രൂപയാണ് പുതിയ വില.
ഗാര്‍ഹികേതര സിലണ്ടറിന് 110 രൂപ വര്‍ധിപ്പിച്ചു. 1,135 രൂപയാണ് പുതിയ വില.
ജൂണ്‍ മാസം മുതല്‍ ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നതുകൊണ്ടാണ് പുതിയ മാറ്റങ്ങളെന്നാണ് ഇന്ത്യന്‍ ഓയില്‍ അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വില താഴ്ന്ന സമയത്ത് 700 രൂപയുണ്ടായിരുന്ന സിലിണ്ടറിന്റെ വില 581 രൂപയായി കുറച്ചിരുന്നുന്നെന്നും ഇന്ത്യന്‍ ഓയില്‍ അറിയിച്ചു.
ഡല്‍ഹിയില്‍ 593, കൊല്‍ക്കത്തിയില്‍ 616, മുംബൈയില്‍ 590.50, ചെന്നൈയില്‍ 606.50 എന്നിങ്ങനെയാണ് പുതിയ വില.
വര്‍ധിപ്പിച്ച വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."