HOME
DETAILS

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞു

  
backup
June 03, 2020 | 1:11 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be

ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞത് വിവാദമാകുന്നു. ദൊമാനയിലാണ് 72കാരന്റെ മൃതദേഹം സംസ്‌കരിക്കുന്നത് ഒരുകൂട്ടമാളുകള്‍ തടഞ്ഞത്. ഇവര്‍ അക്രമത്തിനു മുതിര്‍ന്നതോടെ പാതി ദഹിപ്പിച്ച മൃതദേഹവുമായി കുടുംബത്തിന് രക്ഷപ്പെടേണ്ടിവന്നു. തുടര്‍ന്ന് മറ്റൊരിടത്താണ് മൃതദേഹം സംസ്‌കരിച്ചത്.ഇന്നലെയായിരുന്നു സംഭവം. കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരേ പ്രദേശത്തുകാര്‍ രംഗത്തെത്തുകയായിരുന്നുവെന്നാണ് വിവരം. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരടക്കമുള്ളവരെയാണ് നാട്ടുകാര്‍ അക്രമിച്ചത്. കല്ലേറുണ്ടായതോടെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ആംബുലന്‍സില്‍ തിരികെപ്പോകുകയായിരുന്നു. കൊവിഡ് ജാഗ്രതാ നിര്‍ദേശം പാലിച്ച് വളരെക്കുറച്ചു പേര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്.


എന്നാല്‍, മൃതദേഹം സ്വന്തം നാട്ടില്‍ സംസ്‌കരിക്കാന്‍ അധികൃതര്‍ സമ്മതിച്ചില്ലെന്നും അവര്‍ നിര്‍ദേശിച്ച സ്ഥലത്ത് സംസ്‌കരിക്കുമ്പോഴാണ് പ്രശ്‌നമുണ്ടായതെന്നും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന പൊലിസുകാര്‍ സംഘര്‍ഷസമയത്തു സഹായിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പീപ്പിള്‍ ഫ്രണ്ട്ലി' പൊലിസിലേക്ക് കേരളം; ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക്: രമേശ് ചെന്നിത്തല

Kerala
  •  9 days ago
No Image

സ്പെയിനില്‍ കാട്ടുതീ ദുരന്തം; നാല് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു, 23 പേരെ കാണാതായി

International
  •  9 days ago
No Image

'കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു'; വൃദ്ധയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍

Kerala
  •  9 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്.ഐ.ടി ഹരജി

Kerala
  •  9 days ago
No Image

യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  9 days ago
No Image

വാട്‌സാപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദം; എല്ലാ മെസേജിങ് ആപ്പുകള്‍ക്കും ഏകീകൃത ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം

National
  •  9 days ago
No Image

വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി; സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

National
  •  9 days ago
No Image

മകനെ തന്ത്രിയാക്കണമെന്ന ആവശ്യവുമായി കണ്ഠരര് രാജീവര്; ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി

Kerala
  •  9 days ago
No Image

ദേശീയഗാനത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; ഉച്ചാരണവും ശൈലിയും കൃത്യമായി പാലിക്കണം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം 

National
  •  9 days ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി; കെ.കെ രാഗേഷിന്റെയും ടി.ഐ മധുസൂദനന്റെയും ധനരാജ് അനുസ്മരണ പോസ്റ്റില്‍ പൊങ്കാലയിട്ട് അണികള്‍, പിന്നാലെ കമന്റ്‌ബോക്‌സ് പൂട്ടി

Kerala
  •  9 days ago