HOME
DETAILS
MAL
ട്രംപിനെ നേരിടുക ജോ ബൈഡന്‍ തന്നെ
backup
June 07 2020 | 03:06 AM
വാഷിങ്ടണ്‍: യു.എസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ നേരിടുന്ന ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായി ജോ ബൈഡനെ തെരഞ്ഞെടുത്തു.
14ല്‍ 10 സ്‌റ്റേറ്റുകളും ഒബാമ സര്‍ക്കാരില്‍ വൈസ് പ്രസിഡന്റായിരുന്ന ബൈഡനെ അനുകൂലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."