HOME
DETAILS

ചേപ്പിലയില്‍ തെരുവുനായ ശല്യം രൂക്ഷം

  
backup
March 27 2019 | 05:03 AM

%e0%b4%9a%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b6

പുല്‍പ്പള്ളി: ചേപ്പിലയില്‍ ആറ് വളര്‍ത്തുമൃഗങ്ങള്‍ക്ക് തെരുവുനായയുടെ കടിയേറ്റു.
ഇന്നലെ രാവിലെ ഒമ്പതോടെ കൂട്ടില്‍ കെട്ടിയിട്ടിരുന്ന പശുക്കള്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്തത്. ശിവന്‍, കാര്‍ത്തികന്‍, മനോഹരന്‍, ദിനേശന്‍, ഗോപി എന്നിവരുടെ വളര്‍ത്തുമൃഗങ്ങളെയാണ് ആക്രമിച്ചത്. പേപ്പട്ടിയാണെന്ന് സംശയത്തെത്തുടര്‍ന്ന് വെറ്ററിനറി സര്‍ജന്‍ സ്ഥലത്തെത്തി പരിശോധന നടത്തി വഴിയാത്രക്കാരുടെ നേരെയും തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായി. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. അക്രമണകാരിയായ തെരുവ് നായയെ പിടികൂടാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  15 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  15 days ago
No Image

ഇസ്ലാമബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  15 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  15 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  15 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  15 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  15 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  15 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  15 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  15 days ago