HOME
DETAILS
MAL
ജലദിന പ്രതിജ്ഞയും ജലസംരക്ഷണ ബോധവല്‍കരണവും നടത്തി
backup
April 18 2017 | 20:04 PM
കളമശേരി: സമസ്ത കേരള സുന്നി ബാലവേദി മറ്റക്കാട് ഹിദായത്തു സാലിക്കീന്‍ സെക്കന്‍ഡറി മദ്രസ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'കരുതി വയ്ക്കാം ജീവന്റെ തുള്ളികള്‍ നാളേക്കായി എന്ന പ്രമേയത്തില്‍ അസംബ്ലി സംഘടിപ്പിച്ചു.സദര്‍ മുഅല്ലിം വി എം സുബൈര്‍ ദാ ഈ ജലസംരക്ഷണ ബോധവത്കരണ പ്രസംഗം നടത്തി. ജല സംരക്ഷണ പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു.അഫ്ത്താബ് റാസി ജലദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. എ അനസ് ഫൈസി, ഉമര്‍ ലത്തീഫി, എസ്.കെ.ബി.വി സെക്രട്ടറി അന്‍സാരി,തമീം, ഹമീദ് ഇഹ്‌ലാസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."