HOME
DETAILS

ചിത്താരി ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂളില്‍ 'സ്‌നേഹപൂര്‍വം സുപ്രഭാതം'

  
backup
July 13, 2016 | 8:35 PM

%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%b9%e0%b4%bf%e0%b4%ae%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8

അജാനൂര്‍: സെന്റര്‍ ചിത്താരി ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂളില്‍ 'സ്‌നേഹപൂര്‍വം സുപ്രഭാതം' പദ്ധതി തുടങ്ങി. വളപ്പില്‍ മുഹമ്മദ് സ്‌പോണ്‍സര്‍ ചെയ്ത 'സുപ്രഭാതം' പത്രം സ്‌കൂള്‍ മാനേജര്‍ സി.എം ഹസന്‍ ചിത്താരി സ്‌കൂള്‍ ലീഡര്‍ക്ക് വിതരണം ചെയ്തു. ഷാര്‍ജാ കെ.എം.സി.സി മെമ്പര്‍ പുതിയ വളപ്പില്‍ അബ്ദുല്‍ റഹ്മാന്‍, സുശീല നമ്പൂതിരി, പവിത്രന്‍ മാസ്റ്റര്‍, കെ.പി പവിത്രന്‍, സുപ്രഭാതം ലേഖകന്‍ ഹാരിസ് റഹ്മാനി പള്ളിക്കര സംസാരിച്ചു. സലാം ചിത്താരി, അധ്യാപകരായ സലാം, ഹംസ, ചിത്ര, അറുവ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍ കുഞ്ഞഹമ്മദ് മാസ്റ്റര്‍ സ്വാഗതവും ജഅ്ഫര്‍ മാസ്റ്റര്‍ കല്ലംചിറ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേവസ്വം ബോര്‍ഡില്‍ സുതാര്യത ഉറപ്പാക്കുമെന്ന് കെ. മുരളീധരന്‍; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടിയില്‍ പ്രാര്‍ഥന

Kerala
  •  a day ago
No Image

ഫ്രഷ് ആയി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വി.ഡി.എസ്

Kerala
  •  a day ago
No Image

എസ്.എച്ച്.ഒ യുഗം അവസാനിക്കുന്നു സ്റ്റേഷന്‍ ഭരണം ഇനി എസ്.ഐമാര്‍ക്ക്: പൊലിസില്‍  കളമൊരുങ്ങുന്നത്  വന്‍ അഴിച്ചുപണിക്ക്

latest
  •  a day ago
No Image

കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Kerala
  •  a day ago
No Image

എബോള വൈറസ്: വാക്‌സിന്‍ കണ്ടെത്തിയില്ല; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു.എച്ച്.ഒ

International
  •  a day ago
No Image

യു.ഡി.എഫ് മന്ത്രിസഭ: ചാണ്ടി ഉമ്മനെയും കാപ്പനെയും ഒഴിവാക്കിയത് അവസാനനിമിഷം

Kerala
  •  a day ago
No Image

യു.ഡി.എഫ് മന്ത്രിസഭ: പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം

Kerala
  •  a day ago
No Image

മന്ത്രിസഭയിൽ മലപ്പുറത്തിന് സിംഹഭാഗം; പിന്നാലെ എറണാകുളവും; കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല

Kerala
  •  a day ago
No Image

ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശമാർക്ക് നൽകിയ വാക്ക് പാലിക്കുമോ? വി.ഡി സതീശനിൽ വലിയ പ്രതീക്ഷയോടെ ആശാ വർക്കർമാർ

Kerala
  •  a day ago
No Image

നഫീസത്ത് ബീവിയുടെ പിൻഗാമിയായി ഷാനിമോൾ ഉസ്മാൻ

Kerala
  •  a day ago