HOME
DETAILS

ഐ.എസില്‍ യഥാര്‍ഥ മതവിശ്വാസികളില്ല: കലക്ടര്‍

  
backup
July 13, 2016 | 8:57 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b4%a5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5-%e0%b4%ae%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5

കൊച്ചി: മതത്തിന്റെ പേരില്‍ മനുഷ്യരെ വേട്ടയാടുന്നവന്‍ യഥാര്‍ഥ മതവിശ്വാസിയല്ലെന്നു കലക്ടര്‍ എം.ജി രാജമാണിക്യം പറഞ്ഞു. ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) എന്ന പേരില്‍ ഏതോ മണ്ടന്മാര്‍ നടക്കുന്നുണ്ട്. അവര്‍ മുസ്‌ലിങ്ങള്‍ അല്ല. ജില്ലയില്‍ മുസ്‌ലിങ്ങളില്‍ ഒരാളും ഐ.എസ് അല്ലെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി.  മുസ്‌ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി എറണാകുളം ജില്ലാ കമ്മിറ്റി എം.ഇ.എസ് സെന്ററില്‍ സംഘടിപ്പിച്ച ഈദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
എം.ഇ.എസ് ജില്ലാ പ്രസിഡന്റ് ടി.എം സക്കീര്‍ ഹുസയിന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം അഷറഫ് സ്വാഗതം പറഞ്ഞു. മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എല്‍ മോഹനവര്‍മ്മ, ഫാദര്‍ തേലേക്കാട്ട്, ആലിം പി.കെ, സുലൈമാന്‍ മൗലവി, കെ.എം ലിയാഖത്ത് അലി, ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. എ അബ്ദുല്‍ മുത്തലിബ്, എം.കെ അബൂബക്കര്‍ ഫാറൂഖി, എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, അബ്ദുല്‍ മജീദ് പറക്കാടന്‍, സിയാദ് കോക്കര്‍, വി.യു നൂറുദ്ദീന്‍, പ്രൊഫ. പി.ഒ.ജെ ലബ്ബ, കെ.കെ അബൂബക്കര്‍, കെ.എം സലിം, എ.എം അബൂബക്കര്‍, എം.അലി, വി.യു ഹംസക്കോയ, എം. അബ്ദുല്‍ ഹമീദ്, കെ. ജെയ്‌നി, അഡ്വ. ടി.പി.എം ഇബ്രാഹിംഖാന്‍, അഡ്വ. അബ്ദു മൊയ്തീന്‍,  സി.കെ ആരിഫ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  7 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  7 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  7 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  7 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  7 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  7 days ago
No Image

വെറും ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  7 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  7 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  7 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  7 days ago