HOME
DETAILS
MAL
ശശീന്ദ്രന്റെ കുടുംബത്തെ സഹായിക്കാന്‍ സമിതി രൂപീകരിച്ചു
backup
July 13 2016 | 22:07 PM
കോഴിക്കോട്: ഓടയില്‍ വീണു മരിച്ച മനംകുളങ്ങര ശശീന്ദ്രന്റെ കുടുംബത്തെ സഹായിക്കാന്‍ ഒളവണ്ണയിലെ കോണ്‍ഗ്രസ് നേതൃത്വം സഹായ കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ മാസം 27ന് മാങ്കാവ് മിനി ബൈപ്പാസിലെ ഓടയില്‍ വീണാണ് ശശീന്ദ്രന് മരിച്ചത്.
പെരുവയല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഷിയാലി അധ്യക്ഷനായി. എ. ഷിയാലി (ചെയ.), ഓച്ചേരി വിശ്വന് (കണ്.), സബിഷ രാജേഷ് (ട്രഷ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. 6229000100042578 എന്ന നമ്പറില്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് പന്തീരാങ്കാവ് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."