HOME
DETAILS

സാംസ്‌കാരിക മഹാസംഗമം രണ്ടിന് വടകരയില്‍

  
backup
March 30, 2019 | 3:38 AM

%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d

വടകര: 'വര്‍ഗീയതക്കെതിരേ ഇടതുപക്ഷത്തോടൊപ്പം' എന്ന പ്രഖ്യാപനവുമായി എഴുത്തുകാരും കലാകാരന്‍മാരും അണിചേരുന്ന സാംസ്‌കാരിക മഹാസംഗമം രണ്ടിന് വടകര കോട്ടപ്പറമ്പില്‍ നടക്കും.
നോവലിസ്റ്റ് എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. പകല്‍ മൂന്ന് മുതല്‍ രാത്രി എട്ടുവരെ പാട്ട്, വര, ആട്ടം, പ്രഭാഷണം, പുസ്തക പ്രകാശനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
ഖദീജ മുംതാസ്, കെ.പി രാമനുണ്ണി, പി.ടി കുഞ്ഞുമുഹമ്മദ്, വി.ആര്‍ സുധീഷ്, കരിവള്ളൂര്‍ മുരളി, കെ.ഇ.എന്‍, കബിതാ മുഖോപാധ്യായ, വി.ടി മുരളി, വീരാന്‍കുട്ടി, ലിസി മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അനില്‍കുമാര്‍ എ.വി എഡിറ്റ് ചെയ്ത 'തളരാത്ത പോരാളി' എന്ന പുസ്തകം മന്ത്രി ടി.പി രാമകൃഷ്ണന്‍ നക്ഷത്രാ മനോജിന് നല്‍കി പ്രകാശനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയന്‍ രചിച്ച 'നവോത്ഥാനം, ശബരിമല, മതനിരപേക്ഷത' എന്ന പുസ്തകം എം. മുകുന്ദന്‍ പ്രകാശനം ചെയ്യും. പി. ജയരാജന്‍ രചിച്ച 'സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  7 days ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  7 days ago
No Image

സമയക്രമീകരണത്തിലെ അശാസ്ത്രീയത: മലബാറിലെ ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ; പ്രതീക്ഷയോടെ മൺസൂൺ ടൈംടേബിൾ

Kerala
  •  7 days ago
No Image

കനത്ത കാറ്റിലും മഴയിലും സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു: അവധി ദിനമായതിനാൽ ഒഴിവായത് വൻദുരന്തം

Kerala
  •  7 days ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കൺമുന്നിൽ ദുരന്തം: നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്; സുരക്ഷാ മുന്നറിയിപ്പ്

uae
  •  7 days ago
No Image

കൊല്ലത്ത് വ്യാജ ആധാര്‍ കാര്‍ഡുമായി ബംഗ്ലാദേശ് ദമ്പതികള്‍ പിടിയില്‍

Kerala
  •  7 days ago
No Image

'ഇസ്‌ലാംപുര്‍ വേണ്ട, ശ്രീരാംപുര്‍ മതി'; ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ, പ്രതിഷേധവുമായി നാട്ടുകാര്‍

National
  •  7 days ago
No Image

ലെബനനിൽ സൈനിക വാഹനത്തിന് നേരെ ഇസ്റാഈൽ ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  7 days ago
No Image

ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശത്രുരാജ്യത്തിന് പിന്തുണ നൽകി; കുവൈത്ത് സ്വദേശിനിക്ക് മൂന്ന് വർഷം കഠിനതടവ്

Kuwait
  •  7 days ago
No Image

തൃശൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

Kerala
  •  7 days ago