HOME
DETAILS

പച്ചത്തേങ്ങ സംഭരണം കേരഫെഡ് പുനരാരംഭിക്കുന്നു

  
backup
April 20, 2017 | 9:22 PM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%99%e0%b5%8d%e0%b4%99-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%ab%e0%b5%86


തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പച്ചത്തേങ്ങ സംഭരിച്ചതിന്റെ ഇനത്തില്‍ വന്‍ കുടിശിക തുക കര്‍ഷകര്‍ക്ക് യഥാസമയം നല്‍കാനാകാതെ സംഭരണം മന്ദഗതിയിലായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പച്ചത്തേങ്ങ സംഭരണം തുടര്‍ന്നുകൊുതന്നെ കടിശ്ശിക തുക പൂര്‍ണ്ണമായി കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ത്തു.
കേരളത്തിലെ 12 ജില്ലകളിലായി 388 ക്യഷിഭവനുകള്‍ വഴിയാണ് സംഭരണം നടത്തിവരുന്നത്. കേരഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഭരണത്തില്‍ താല്‍പ്പര്യമുളള സൊസൈറ്റികളേയും നാളീകേര ഉല്‍പ്പാദക കമ്പനികളേയും ഉള്‍പ്പെടുത്തി സംഭരണ കേന്ദ്രങ്ങള്‍ 500 ആക്കി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഏപ്രില്‍ 24 മുതല്‍ സംഭരണം പുനരാരംഭിക്കാനാണ് കേരഫെഡ് തീരുമാനിച്ചിട്ടുളളത്. സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 24 ാം തീയതി രാവിലെ 10 മണിക്ക് കേരഫെഡ് കരുനാഗപ്പളളി ഫാക്ടറി പരിസരത്ത് നടക്കും. ഇതോടനുബന്ധിച്ച് ചേരുന്ന പൊതുസമ്മേളനം കരുനാഗപ്പള്ളി എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കേരഫെഡ് ചെയര്‍മാന്‍ അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍ പച്ചത്തേങ്ങ സംഭരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉത്തരമേഖല സംഭരണത്തിന്റെ ഉദ്ഘാടനം അന്നേ ദിവസം രാവിലെ 9 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലുളള കേരഫെഡ് ഫാക്ടറി പരിസരത്ത് നടക്കും. അതോടനുബന്ധിച്ച് ചേരുന്ന സമ്മേളനം പുരുഷന്‍ കടലുണ്ടി, എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പച്ചത്തേങ്ങ സംഭരണത്തിന്റെ ഉദ്ഘാടനം കേരഫെഡ് വൈസ് ചെയര്‍മാന്‍ രമേശ്ബാബു നിര്‍വഹിക്കും. പ്രസ്തുത ചടങ്ങില്‍ അതാത് മേഖലകളിലെ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാരും, ജനപ്രതിനിധികളും, ക്യഷിവകുപ്പ് ഉദ്യോഗസ്ഥരും കേരഫെഡ് ഉദ്യോഗസ്ഥരും പങ്കെടുക്കും. പച്ചത്തേങ്ങ സംഭരണ പദ്ധതിയില്‍ ഭാഗഭാക്കാവുവാന്‍ താല്‍പ്പര്യമുളള സൊസൈറ്റികളും നാളീകേര ഉല്‍പ്പാദക കമ്പനികളും കേരഫെഡ് ഹെഡ് ഓഫീസുമായി ബന്ധപ്പെടണമെന്നും കേരഫെഡ് ചെയര്‍മാനും, എം.ഡിയും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  3 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  3 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  3 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  3 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  3 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  3 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  3 days ago