HOME
DETAILS
MAL
മണ്ണാര്ക്കടവ് ഇറിഗേഷന്‍: ജലസേചന യോഗ്യമാക്കല്‍ പദ്ധതിക്ക് തുടക്കമായി
backup
April 21 2017 | 21:04 PM
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് എട്ട് ലക്ഷത്തി എന്‍പതിനായിരം രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച ഇരിമ്പിളിയം പഞ്ചായത്തിലെ മണ്ണാര്ക്കടവ് ഇറിഗേഷന്‍ പദ്ധതിയുടെ പൈപ്പ് ലൈന്‍ നീട്ടി കര്‍ഷകര്‍ക്ക് ജലസേജന യോഗ്യമാക്കുനതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അതവനാട് മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. ഫസീല ടീച്ചര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി അമീര്‍, വാര്‍ഡ് മെംബര്‍ ഉമ്മുകുല്‍സു, സി .പി, മുഹമ്മദ്, പി. അബ്ദുറഹ്മാന് , അബ്ദുറഹ്മാന് മാസ്റ്റര്‍, ഡോ. സൈദ് മുഹമ്മദ്, മൂസ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."