HOME
DETAILS

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

  
Web Desk
December 09 2024 | 08:12 AM

Muslim League Affirms Munambam is Waqf Land Opposes Eviction of Residents

ന്യൂഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്നതാണ് മുസ്‌ലിം ലീഗിന്റെ നിലപാടെന്ന് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. വിഷയത്തില്‍ പ്രതിപക്ഷനേതാവുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. വഖഫ് ഭൂമിയാണ് എന്ന സത്യം നിലനിര്‍ത്തി പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മുനമ്പത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നാണ് മുസ്‌ലിം ലീഗ് നിലപാടെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. ഇക്കാര്യത്തില്‍ ലീഗിന്  യാതൊരു ആശയക്കുഴപ്പമില്ലെന്നും ചൂണ്ടിക്കാട്ടി. 

എന്നാല്‍ മുനമ്പം വിഷയത്തില്‍ ലീഗിന് ഒറ്റ അഭിപ്രായം മാത്രമാണുള്ളതെന്നും അത് സാദിഖലി തങ്ങള്‍ പറഞ്ഞതാണെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിരോധ കുത്തിവെപ്പിൽ പിഴവ്; പരിയാരം മെഡ‍ിക്കൽ കോളേജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

Kerala
  •  2 days ago
No Image

റയലിന് പകരം ബാഴ്‌സലോണയിൽ കളിക്കാൻ തീരുമാനിച്ചതിന്റെ കാരണം അതാണ്: നെയ്മർ 

Football
  •  2 days ago
No Image

തോൽവിയിലും ചരിത്രനേട്ടം; 66 വർഷത്തെ റെക്കോർഡ് കാറ്റിൽ പറത്തിയ കരീബിയൻ കരുത്ത്

Cricket
  •  3 days ago
No Image

ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ നിന്നും അവനെ ഒഴിവാക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: റെയ്‌ന

Cricket
  •  3 days ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്‌സ് വിട്ടു

Football
  •  3 days ago
No Image

പഠനത്തിനായി കാനഡയിലെത്തി; കോളജുകളില്‍ ഹാജരായില്ല; 20,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ 'കാണാനില്ലെന്ന്' റിപ്പോര്‍ട്ട്

International
  •  3 days ago
No Image

ഓമല്ലൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍.. കൈകൊട്ടിപ്പാടി കുഞ്ഞുങ്ങള്‍; പുതു പുലരിയുടെ ആഹ്ലാദമുനമ്പില്‍ ഗസ്സ

International
  •  3 days ago
No Image

കുവൈത്ത്; 2025ലെ ആദ്യ ഘട്ട വധശിക്ഷയില്‍ എട്ട് പേരെ വധിക്കും

Kuwait
  •  3 days ago
No Image

'ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി' മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്റെ പ്രതികരണം 

International
  •  3 days ago