HOME
DETAILS
MAL
ആര്‍.ബി.ഐ പണനയ അവലോകന യോഗം തുടങ്ങി
backup
April 02 2019 | 21:04 PM
മുംബൈ: തെരഞ്ഞെടുപ്പിന് മുന്‍പ് ആര്‍.ബി.ഐ വീണ്ടും നിരക്കുകള്‍ കുറച്ചേക്കുമെന്ന് സൂചന.
ഇക്കാര്യത്തില്‍ നാളെ പ്രഖ്യാപനമുണ്ടാകും. മൂന്നു ദിവസത്തെ പണനയ അവലോകന യോഗം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് യോഗം അവസാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."