HOME
DETAILS

തിരയില്‍പെട്ട മകനെയും കൂട്ടുകാരെയും രക്ഷിക്കുന്നതിനിടയില്‍ പിതാവ് മുങ്ങിമരിച്ചു

  
backup
April 02, 2019 | 10:29 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ae%e0%b4%95%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%82

കോഴിക്കോട്: കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട മകനെയും കൂട്ടുകാരെയും രക്ഷിക്കുന്നതിനിടയില്‍ പിതാവ് മുങ്ങിമരിച്ചു. വെള്ളയില്‍ കണ്ണകടവത്ത് പരേതനായ ഗോപാലന്റെ മകന്‍ പ്രതാപ്(47) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെ കോഴിക്കോട് ബീച്ചിലെ ലയണ്‍സ് പാര്‍ക്കിന്റെ പിറകിലാണ് സംഭവം.
ഖത്തറിലായിരുന്ന പ്രതാപ് ഒരു മാസം മുന്‍പാണ് ലീവില്‍ വന്നത്. മകനും മകന്റെ കൂട്ടുകാരുമായി കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു പ്രതാപ്. ഇതിനിടയിലാണ് മകന്‍ വിഘ്‌നേഷ് (14), കൂട്ടുകാരായ ശബരിനാഥ് (14),രാഹുല്‍ (13) എന്നിവര്‍ തിരയില്‍പ്പെട്ടത്. വാട്ടര്‍ സ്‌കൂട്ടറുമായി രക്ഷാപ്രവര്‍ത്തനം നടത്തിയാണ് പൊലിസ് പ്രതാപിനെ കരയ്‌ക്കെത്തിച്ചത്.
ഉടന്‍ തന്നെ ബീച്ച് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ശോഭന. ഭാര്യ: ശ്രീജ. മകള്‍: ശ്രീലക്ഷ്മി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  6 days ago
No Image

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി

Kerala
  •  6 days ago
No Image

ഒറ്റ​ ഗോളിൽ റൊണാൾഡോ വീഴും; മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് നായകൻ!

Football
  •  6 days ago
No Image

ദുബൈയിലെ 28 പ്രധാന റോഡുകൾ നവീകരിക്കാൻ ആർടിഎ; യാത്രാ സമയം കുറയും

uae
  •  6 days ago
No Image

'ഈ ലോകകിരീടം ജോട്ടയ്ക്ക് വേണ്ടി'; പറങ്കിപ്പടയുടെ ലക്ഷ്യം പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്!

Football
  •  6 days ago
No Image

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍

Kerala
  •  6 days ago
No Image

ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല; ജൂണില്‍ രോഗം സ്ഥിരീകരിച്ചത് 205 പേര്‍ക്ക്

Kerala
  •  6 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; പത്തനംതിട്ടയില്‍ 26 കിലോ കഞ്ചാവും എം.ഡി.എം.എയും കൂട്ടിയിട്ട് കത്തിച്ച് പൊലിസ്

Kerala
  •  6 days ago
No Image

ഒറ്റ ഗോളിൽ നായകനെ വീഴ്ത്തി! ഇതിഹാസ റെക്കോഡുമായി കാസിമിറോ

Football
  •  6 days ago
No Image

ദോഹയിൽ വെച്ച് യുഎസ്-ഇറാൻ ചർച്ചകളില്ല; നയതന്ത്ര നീക്കങ്ങളുമായി ഖത്തർ, 6 ബില്യൺ ഡോളറിന്റെ ഫണ്ട് കൈമാറിയിട്ടില്ലെന്ന് വിശദീകരണം

qatar
  •  6 days ago