HOME
DETAILS

കുവൈത്തിലെ മലയാളി ഡോക്ടര്‍ നാരായണന്‍ നമ്പൂതിരി അന്തരിച്ചു

  
backup
July 16, 2016 | 11:00 AM

%e0%b4%95%e0%b5%81%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്ത മലയാളി ഡോക്ടറും എറണാകുളം രാമമംഗലം സ്വദേശിയുമായ ഡോ: നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 68 വയസായിരുന്നു. കഴിഞ്ഞ ആറ് മാസമായി അര്‍ബുദ രോഗബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടു മാസം മുന്‍പാണ് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സാര്‍ത്ഥം അമേരിക്കയില്‍ മയോ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയായി രോഗം കലശലായിരുന്നതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ഡോക്ടര്‍ ഇവിടെ സബാ ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിന്റെ തലവനായിരുന്നു. നിരവധി കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ കുവൈത്ത് രാജകുടുംബം ഏറ്റവും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത വ്യക്തിത്വം കൂടിയായിരുന്നു.
കുവൈത്തിലെ ഇന്ത്യന്‍ ഡോക്‌റ്റേഴ്‌സ് ഫോറത്തിന്റെ സ്ഥാപക അധ്യക്ഷനായിരുന്നു. ദീര്‍ഘകാലം സംഘടനയെ നയിച്ചു.
ഭാര്യ ഡോ: പ്രഭ ഇവിടെ മെഡിക്കല്‍ സര്‍വകലാശാലയില്‍ പാതോളജി വിഭാഗം പ്രൊഫസറായിരുന്നു. മക്കള്‍: സജിത, വിഷ്ണു എന്‍.എസ്.എസ് കുവൈത്ത്, ഐ.സി.സി വെല്‍ഫെയര്‍ കമ്മിറ്റി, ഒ.ഐ.സി.സി കുവൈത്ത്, കുവൈത്ത് മലയാളി സമാജം എന്നീ സംഘടനകള്‍ ഡോ: നാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  4 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  4 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  4 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  4 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  4 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  4 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  4 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  4 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  4 days ago