HOME
DETAILS

വന്ദേഭാരത് മിഷന്‍ ; നാലാം ഘട്ടത്തില്‍ സഊദിയിൽ നിന്നു കേരളത്തിലേക്ക് 24 വിമാന സർവീസ്

  
backup
July 10, 2020 | 7:49 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%87%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b4%be%e0%b4%82-2

ജിദ്ദ: കൊവിഡ് മൂലം സഊദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 24 വിമാന സർവീസ്.
ജിദ്ദയില്‍ നിന്നും ദമാമില്‍ നിന്നും 12 വീതം വിമാനങ്ങള്‍ കേരളത്തിലേക്ക്. അതേ സമയം
ഈ ഷെഡ്യൂളില്‍ റിയാദില്‍ നിന്ന് വിമാനങ്ങളില്ല.
ഡല്‍ഹി, തൃച്ചി, വിജയവാഡ, ഹൈദ്രാബാദ്, ഗയ, ലക്‌നോ അടക്കം 36 വിമാനങ്ങളാണ് പുതിയ ഷെഡ്യൂള്‍ പ്രകാരം ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ഇന്ത്യന്‍ എംബസിയാണ് ഷെഡ്യൂള്‍ പുറത്തുവിട്ടത്.
കേരളത്തിലേക്കുള്ള ഷെഡ്യൂള്‍ ഇപ്രകാരമാണ്.
16ന് ദമാം - കൊച്ചി, ജിദ്ദ- കണ്ണൂര്‍, 17 ന് ദമാം - കോഴിക്കോട്, ജിദ്ദ- തിരുവനന്തപുരം, 18ന് ദമാം - തിരുവനന്തപുരം, ജിദ്ദ - കോഴിക്കോട്, 19ന് ദമാം- കണ്ണൂര്‍, ജിദ്ദ- കൊച്ചി, 20ന് ദമാം- കൊച്ചി, ജിദ്ദ- കണ്ണൂര്‍, 21ന് ദമാം - കോഴിക്കോട്, ജിദ്ദ- തിരുവനന്തപുരം, 22ന് ദമാം- തിരുവനന്തപുരം, ജിദ്ദ- കോഴിക്കോട്, 23ന് ദമാം- കണ്ണൂര്‍, ജിദ്ദ- കൊച്ചി, 24ന് ദമാം- കൊച്ചി, ജിദ്ദ- കണ്ണൂര്‍, 25ന് ദമാം- കോഴിക്കോട്, ജിദ്ദ- തിരുവനന്തപുരം, 26ന് ദമാം- തിരുവനന്തപുരം, ജിദ്ദ - കോഴിക്കോട്, 27ന് ദമാം കണ്ണൂര്‍, ജിദ്ദ- കൊച്ചി .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  a day ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  a day ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  a day ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  a day ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  a day ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  a day ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  a day ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  a day ago