HOME
DETAILS

തുറവൂര്‍ കവല മുതലുള്ള നടപ്പാത കൈയേറ്റം ഒഴിപ്പിച്ചില്ല; റോഡു പുനര്‍നിര്‍മാണം തകൃതി

  
backup
July 16 2016 | 19:07 PM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b5%e0%b4%b2-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%a8%e0%b4%9f


തുറവൂര്‍: കൈയേറ്റമൊഴിപ്പിക്കല്‍ കടലാസിലൊതുങ്ങി. പമ്പാ പാതയില്‍ തുറവൂര്‍ കവല മുതല്‍ തൈക്കാട്ടുശേരി പാലത്തിന്റെ അപ്രോച്ച് റോഡ് വരെയുള്ള ഭാഗത്താണ് പാതയുടെ നടപ്പാത കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാതായി കണ്ടെത്തിയിരുന്നത്. അനധികൃത
നിര്‍മാണങ്ങള്‍ നീക്കം ചെയ്യുമെന്ന് കാട്ടി റോഡിനിരുവശവുമുള്ളവര്‍ക്ക് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന നിര്‍മാണങ്ങള്‍ ഇവിടെ നിരന്തരം ഗതാഗത തടസത്തിനിടയാക്കിയിരുന്നു .ദേശീയ പാതയില്‍ നിന്ന് സ്‌കൂളുകളിലേക്കും കോളജുകളിലേക്കുമുള്ള ബസുകളും വിദ്യാര്‍ഥികളേയുമായി വരുന്ന മറ്റ് വാഹനങ്ങളുമടക്കമുള്ളവ ഇതുവഴിയാണ് കടന്നുപോകുന്നത്. നിലവിലുള്ള റോഡ് ഉയര്‍ത്തി പുനര്‍ നിര്‍മ്മിക്കുന്നത് പാതയുടെ വശങ്ങളിലെ അനധികൃത നിര്‍മാണങ്ങളൊന്നും ഒഴിപ്പിക്കാതെയാണ്. കൈയേറ്റം മൂലം പൊതുജനങ്ങള്‍ക്ക് റോഡരികിലൂടെ നടന്നുപോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. പുനര്‍നിര്‍മ്മാണം നടക്കുമ്പോള്‍ ഇതിനെല്ലാം പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. പുതിയ റോഡ് നിര്‍മ്മിക്കുമ്പോള്‍
യാത്രക്കാര്‍ക്ക് സുരക്ഷിതമായി നടന്നുപോകുന്നതിന് നടപ്പാതയുണ്ടാകണമെന്നും പെയ്ത്തു വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ ഓട നിര്‍മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
റോഡുകള്‍ പുനര്‍ നിര്മിക്കുമ്പോള്‍ നിര്‍ബന്ധമായുംഓടകള്‍ ഉണ്ടായിരിക്കണമെന്ന് വകുപ്പുമന്ത്രിയും നിര്‍ദേശിച്ചിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമാകണമെങ്കില്‍ കൈയേറ്റം ഒഴിപ്പിക്കേണ്ടത് അനിവാര്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago