HOME
DETAILS

എന്‍.ഡി.എയ്ക്ക് അയ്യപ്പസേവാ സമാജത്തിന്റെ പിന്തുണ

  
backup
April 12, 2019 | 6:54 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%af%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b8

 


തിരുവനന്തപുരം: ശബരിമല വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കാത്തുസംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കുകയും തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്ത ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എക്കായിരിക്കും ശബരിമല അയ്യപ്പസേവാ സമാജം വോട്ട് നല്‍കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കിലും സുപ്രിംകോടതിവിധിയുടെ മറവില്‍ ആചാരലംഘനം നടത്തുമെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ്. ഇടതുപക്ഷവും കോണ്‍ഗ്രസും അയ്യപ്പ വിശ്വാസികളെ കബളിപ്പിക്കുന്നതില്‍ മത്സരിക്കുകയാണ്. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരിനു വേണ്ടി വോട്ട് ചെയ്യും. ഓരോ ജില്ലയിലും അയ്യപ്പഭക്തരുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ഇന്ന് ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാംഘട്ട സമരപരിപാടികള്‍ക്ക് സെക്രട്ടേറിയറ്റ് നടയില്‍ തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.


വാര്‍ത്താസമ്മേളനത്തില്‍ എസ്.എ.എസ്.എസ് ഓള്‍ ഇന്ത്യ ചെയര്‍മാന്‍ ടി.ബി ശേഖര്‍, ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, കര്‍ണാടക പ്രസിഡന്റ് കൃഷ്ണപ്പ, വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  3 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  3 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  3 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  3 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  3 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  3 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  3 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  3 days ago