HOME
DETAILS

സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് സാംസ്‌കാരിക സംഗമം ഇന്ന്

  
backup
April 27, 2017 | 12:17 AM

%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-4


ചെറുവത്തൂര്‍: സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാതല സാംസ്‌കാരിക സംഗമം ഇന്നു ചെറുവത്തൂര്‍ പൂമാല ഭഗവതി ഓഡിറ്റോറിയത്തില്‍ നടക്കും. ഷഹനായ് ആചാര്യന്‍ ഉസ്താദ് ഹസ്സന്‍ഭായിയുടെ സംഗീതവിരുന്നോടെ ആരംഭിക്കുന്ന പരിപാടി രാവിലെ 11നു പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സംഗമത്തോടനുബന്ധിച്ചു കലാസാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജില്ലയിലെ പ്രതിഭകളെ ആദരിക്കും. സാവിത്രി ശ്രീധരന്‍, കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍, അമ്മിണി ചന്ദ്രാലയം(നാടകം), പുതിയപുരയില്‍ അമ്പു, പി.ടി നാരായണന്‍ കോമരം (പൂരക്കളി), രാമകൃഷ്ണന്‍ പെരുമലയന്‍ (തെയ്യം), ടി.വി കുഞ്ഞാമന്‍, സി.വി കുഞ്ഞിരാമനാശാന്‍, പിലാക്കാ ലക്ഷ്മണന്‍ (കോല്‍ക്കളി), കന്യാടന്‍ കുഞ്ഞിരാമന്‍ നായര്‍ (തുള്ളല്‍), രവിചന്ദ്ര കണ്ണാടിപ്പാറ (യക്ഷഗാനം), സുബൈദ നീലേശ്വരം, പ്രൊഫ. മൂഡിത്തായ, ഡോ. എം.എസ് നായര്‍ (സാഹിത്യം), ഇഖ്ബാല്‍ മൊഗ്രാല്‍, അബ്ദുല്ല മുണ്ടക്കൈ, അന്തായി മെഗ്രാല്‍ (മാപ്പിള കലകള്‍), ഉസ്താദ് ഹസ്സന്‍ഭായി, വെള്ളിക്കോത്ത് വിഷ്ണുഭട്ട് (സംഗീതം), ടി രാഘവന്‍ മാസ്റ്റര്‍ (ചിത്രകല), ടി.വി കുഞ്ഞിരാമന്‍, ടി അബ്ദുല്‍ ഖാദര്‍, സി നാരായണന്‍ (ലൈബ്രറി മേഖല) എന്നിവരെയാണ് കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ.കെ നമ്പ്യാര്‍ ചടങ്ങില്‍ ആദരിക്കുന്നത്. സാംസ്‌കാരികക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ശ്രീകുമാര്‍ അധ്യക്ഷനാകും. സാംസ്‌കാരികക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി ദീപ ഡി നായര്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ തുടങ്ങിയവര്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  7 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  7 days ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  7 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  7 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  7 days ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  7 days ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  7 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  7 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  7 days ago