HOME
DETAILS
MAL
കേദല്‍ ജിന്‍സന്‍ രാജയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
backup
April 27 2017 | 00:04 AM
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദല്‍ ജിന്‍സന്‍ രാജയെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി അനുമതിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജയിലില്‍ കഴിയുന്ന പ്രതി സഹതടവുകാരെ ആക്രമിച്ചതിനെ തുടര്‍ന്നാണ് മാനസികനില പരിശോധിക്കണമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."