HOME
DETAILS

ന്യായ് പദ്ധതി പട്ടിണിക്കെതിരായ മിന്നലാക്രമണം: രാഹുല്‍

  
backup
April 12, 2019 | 9:13 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d

 

തേനി: പട്ടിണിക്കെതിരായ മിന്നലാക്രമണമാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ന്യായ് പദ്ധതിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ തേനിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഞങ്ങളുടെ പ്രകടനപത്രികയിലെ കേന്ദ്ര ആശയം ന്യായ് ആണ്. മോദിയുടെ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ നടപ്പാക്കാന്‍ പോവുകയാണ്. രാജ്യത്തെ 20 ശതമാനം വരുന്ന പരമ ദരിദ്രര്‍ക്ക് ഒരു വര്‍ഷം 72,000 രൂപ വീതം നല്‍കും. അഞ്ചു കോടി കുടുംബങ്ങള്‍ക്ക് ഈ പണം ലഭിക്കും. വീട്ടിലെ സ്ത്രീകള്‍ക്കാണിത് കിട്ടുക.


മോദി ചോദിച്ചുവാങ്ങാനുള്ള ശേഷി നിങ്ങളില്‍ ഇല്ലാതാക്കിയിരിക്കുന്നു.
തൊഴിലില്ലായ്മ വര്‍ധിക്കുകയും സമ്പദ്‌വ്യവസ്ഥ തകരുകയും ചെയ്തു. അതിനെ പ്രതിരോധിക്കാനാണ് ന്യായ് പദ്ധതി. ഇന്ത്യന്‍ സാമ്പത്തികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്നതാണ് ന്യായ്. സമ്പദ്‌വ്യവസ്ഥയുടെ എന്‍ജിന്‍ ഞങ്ങള്‍ ഒന്നുകൂടി സ്റ്റാര്‍ട്ടാക്കാന്‍ പോവുകയാണ്. അനില്‍ അംബാനി, നീരവ് മോദി, മെഹുല്‍ ചോസ്‌കി തുടങ്ങിയവരില്‍ നിന്ന് പണം വരും. ഇന്ത്യയില്‍ പണത്തിനു കുറവില്ല- രാഹുല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  9 days ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  9 days ago
No Image

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; വെെദ്യുതി നിലച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു 

National
  •  9 days ago
No Image

രണ്ട് വർഷത്തിനകം പകുതി സർക്കാർ സേവനങ്ങളും 'ഏജന്റ് എഐ'യിലേക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ

uae
  •  9 days ago
No Image

ഷൂ വാങ്ങിയപ്പോള്‍ നല്‍കിയ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കി; റെഡ് ടേപ്പിന് 8010 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അന്ത്യം

National
  •  9 days ago
No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  9 days ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  9 days ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  9 days ago
No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  9 days ago
No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  9 days ago