HOME
DETAILS

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍സ് കമ്പനിക്ക് 32,000 കോടി രൂപ

  
backup
July 14 2018 | 13:07 PM

johnson-johnson-to-pay-4-7bn-damages-in-talc-cancer-case

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍സ് (ജെ.ജെ) കമ്പനി ഉല്‍പ്പനങ്ങള്‍ ഉപയോഗിച്ചതിലൂടെ കാന്‍സറുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യു.എസ് കോടതി കമ്പനിക്ക് 4.7 ബില്യന്‍ ഡോളര്‍ (32,000 കോടി രൂപ) പിഴ ചുമത്തി .

ജെ.ജെ ഉല്‍പ്പനങ്ങള്‍ ഉപയോഗിച്ചതിലൂടെ 22 സ്ത്രീകള്‍ക്കാണ് കാന്‍സര്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചവര്‍ക്കാണ് ഒവാറിയന്‍ കാന്‍സറാണ് കണ്ടെത്തിയത്. ആറാഴ്ചത്തെ വിചാരണക്ക് ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ കോടതി വിധി നിരാശപ്പെടുത്തിയെന്നും അപ്പീല്‍ നല്‍കുമെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍സ് അഭിഭാഷകന്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിക്കും റൊണാൾഡോക്കും ഒപ്പം നിൽക്കുന്ന താരം അവൻ മാത്രമാണ്: കാസിമിറോ

Football
  •  11 days ago
No Image

റമദാന്‍ ആദ്യ പകുതി വരെയുള്ള ഉംറ ബുക്കിങ് ആരംഭിച്ച് സഊദി

latest
  •  11 days ago
No Image

മൂന്നാര്‍ ബസ് അപകടം; ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, മരണം മൂന്നായി

Kerala
  •  12 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം; കവർച്ചക്കാർക്കൊപ്പം വീട്ടുജോലിക്കാരി രക്ഷപ്പെട്ടു

Kerala
  •  12 days ago
No Image

സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി യുഎഇ 

uae
  •  12 days ago
No Image

സഊദിയില്‍ എയ്ഡ്‌സ് വ്യാപനമെന്ന് പ്രചാരണം; വ്യാജ വാര്‍ത്തയുടെ മുനയൊടിച്ച് ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  12 days ago
No Image

ഔദ്യോഗികമായി അംഗീകരിച്ചു, ബുര്‍ജ് അസീസി ഇനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവര്‍

uae
  •  12 days ago
No Image

കേരളത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്; ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത്; നിലപാടിലുറച്ച് ശശി തരൂര്‍

Kerala
  •  12 days ago
No Image

ലോകത്തിൽ ഒന്നാമൻ; ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പേ വമ്പൻ നേട്ടത്തിൽ ഗിൽ 

Cricket
  •  12 days ago
No Image

Kuwait Updates | ഇനി കുവൈത്തിലും വിദേശികള്‍ക്ക് കെട്ടിടങ്ങള്‍ സ്വന്തമാക്കാം, നിയമങ്ങളിലെ ഇളവുകള്‍ ഇങ്ങനെ

Kuwait
  •  12 days ago