HOME
DETAILS

മുക്കിലപ്പീടിക ജങ്ഷനില്‍ പതിയിരുന്ന് അപകടം

  
backup
April 28, 2017 | 11:52 PM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%80%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%9c%e0%b4%99%e0%b5%8d%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d



വെട്ടത്തൂര്‍: മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതിനാല്‍ കുളപ്പറമ്പ് മുക്കിലപ്പീടിക ജങ്ഷനില്‍ അപകടഭീഷണി. തൂത-വെട്ടത്തൂര്‍, അലനല്ലൂര്‍-മേലാറ്റൂര്‍, മേലാറ്റൂര്‍-വെട്ടത്തൂര്‍ റോഡുകള്‍ സംഗമിക്കുന്ന സ്ഥലമാണിത്.
ഇതിനു പുറമേ മേലാറ്റൂര്‍ റോഡില്‍ നിന്ന് കാപ്പ് പൊതാക്കല്ല് ഭാഗത്തേക്കുള്ള ചെറിയ  റോഡും ഉണ്ട്. ഒരേസമയം വിവിധ റോഡുകളില്‍ നിന്ന് വാഹനങ്ങള്‍ വരുമ്പോള്‍ അപകട സാധ്യത  ഏറെയാണ്. പലപ്പോഴും വാഹനങ്ങള്‍ അടുത്ത് എത്തുമ്പോഴാണ് ഡ്രൈവര്‍മാര്‍ തമ്മില്‍ കാണുന്നത്. ഇതിനാല്‍  അപകടങ്ങളും പതിവാണ്. വളവ്, പോക്കറ്റ് റോഡ് എന്നിവ ഉണ്ടെന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍  സ്ഥാപിച്ചിട്ടുമില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് തൂത-വെട്ടത്തൂര്‍ റോഡ് ലക്ഷങ്ങള്‍ മുടക്കി  നവീകരിച്ചെങ്കിലും മിക്ക ഭാഗങ്ങളിലും സൂചനാ ബോര്‍ഡുകള്‍ ഇതുവരേയും സ്ഥാപിച്ചിട്ടില്ല.  ചെര്‍പ്പുളശ്ലേരി, തൂത എന്നിവിടങ്ങളില്‍ നിന്ന് ഊട്ടി, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പവഴിയായതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴിയാണ് കടന്നുപോകുന്നത്. പാലക്കാട്-മണ്ണാര്‍ക്കാട്-അലനല്ലൂര്‍-മേലാറ്റൂര്‍ റൂട്ട് ആയതിനാല്‍ അന്യസംസ്ഥാന ബസുകള്‍ ഉള്‍പ്പെടെയും  മുക്കിലപ്പീടിക ജങ്ഷന്‍ വഴിയാണ് കടന്നുപോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാടകീയ ഇഞ്ചുറി ടൈം ഗോൾ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾ തകർത്ത് കാനഡ പ്രീ-ക്വാർട്ടറിൽ!

Football
  •  12 days ago
No Image

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച് അലർട്ട്

Kerala
  •  12 days ago
No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  12 days ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  12 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  12 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  12 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  12 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  12 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  12 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  12 days ago